Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Qatar Sports Chronicle

Middle East and Gulf

ദ ​ഖ​ത്ത​ര്‍ സ്‌​പോ​ര്‍​ട്‌​സ് ക്രോ​ണി​ക്കി​ള്‍ പ്ര​കാ​ശ​നം ചെ​യ്തു

ദോ​ഹ: ഖ​ത്ത​ര്‍ ദേ​ശീ​യ കാ​യി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മീ​ഡി​യ പ്ല​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ദ ​ഖ​ത്ത​ര്‍ സ്‌​പോ​ര്‍​ട്‌​സ് ക്രോ​ണി​ക്കി​ള്‍ ഖ​ത്ത​ര്‍ ഇ​ന്ത്യ​ന്‍ ഫു​ഡേ​ബോ​ള്‍ ഫോ​റം പ്ര​സി​ഡ​ന്‍റ് ഷ​റ​ഫ് പി. ​ഹ​മീ​ദ് പ്ര​കാ​ശ​നം ചെ​യ്തു. ഐ​സി​സി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​എ​ന്‍.​ബാ​ബു​രാ​ജ​ന്‍ ആ​ദ്യ പ്ര​തി ഏ​റ്റു​വാ​ങ്ങി.

സെ​പ്രോ​ടെ​ക് സി​ഇ​ഒ ജോ​സ് ഫി​ലി​പ്പ്, സ്പ്രിം​ഗ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് അ​ല്‍ ഫ​ഹ​ദ്, സി​റ്റി എ​ക്‌​സ്‌​ചേ​ഞ്ച് ഓ​പ​റേ​ഷ​ന്‍​സ് മാ​നേ​ജ​ര്‍ ഷാ​നി​ബ് ശം​സു​ദ്ധീ​ന്‍, അ​ഹ് മ​ദ് അ​ല്‍​ഡ മ​ഗ്രി​ബി മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ സൈ​ഫ് അ​ല്‍ ഹാ​ഷ്മി, സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്ലു​വ​ന്‍​സ​ര്‍​മാ​രാ​യ സു​ഭാ​ഷ്, ര​തീ​ഷ്, ബാ​നു വാ​ഫി, വെ​ല്‍​ന​സ് ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ​ര്‍ ആ​ദി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

 

Latest News

Up